Monday 30 January 2012

ചരിത്രം


മലപ്പുറം സബ് ജില്ലയില്‍ മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ മികച്ച നിലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന യു.പി. സ്കൂളാണ് എം.യു.എ.യു.പി. സ്കൂള്‍ പാണക്കാട്. പഠന പ്രവര്‍ത്തനത്തോടൊപ്പം കലാ-കായിക മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. മലപ്പുറം സബ് ജില്ലയില്‍ തുടര്‍ച്ചയായ കായിക മേളയില്‍ ചാമ്പ്യന്മാരാണ്. കേരള സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പും കായിക വിഭാഗവും ചേര്‍ന്ന നടപ്പാക്കിയ സമ്പൂര്‍ണ കായിക ക്ഷമത പ്രോഗ്രാമില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടി. മലയാള മനോരമ നടത്തിയ വഴിക്കണ്ണ് പദ്ധതിയില്‍ കണ്‍വീനര്‍മാര്‍ക്കുള്ള ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. മികവുകള്‍ തുടരുന്നു......

സ്ഥാപിതം --1979
സ്കൂള്‍ കോഡ് 18482
സ്ഥലം പാണക്കാട്
സ്കൂള്‍ വിലാസം പട്ടര്‍കടവ് പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676 519
സ്കൂള്‍ ഫോണ്‍ 0483 2836019
സ്കൂള്‍ ഇമെയില്‍
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല മലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം



വിദ്യാര്‍ത്ഥികളുടെ എണ്ണം
പി.ടി.ഏ. പ്രസിഡണ്ട്21